.jpeg)
ഭുവനേശ്വർ: നവജാതശിശുവിന്റെ മൃതദേഹം കടിച്ചുകീറി തെരുവുനായ്ക്കൾ.
ഒഡീഷയിലെ ബലസോറിൽ സർക്കാർ ആശുപത്രിയിലെ പിറകുവശത്തെ ഗേറ്റിന് സമീപമാണ് സംഭവം.
ശിശുവിന്റെ മൃതദേഹം തെരുവിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞതാണോ എന്ന് കണ്ടെത്താനുളള ശ്രമത്തിലാണ് പൊലീസ്.
നവജാത ശിശുവിന്റെ മൃതദേഹം കടിച്ചുവലിക്കുന്നത് ശ്രദ്ധയിൽ പ്പെട്ടതോടെ പ്രദേശവാസികൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.






