പാലക്കാട്: നെഞ്ചിടിപ്പുകൾക്ക് ഒടുവിൽ 46 മണിക്കൂറുകൾക്ക് ശേഷം സൈന്യം രക്ഷപ്പെടുത്തിയ ബാബു അവശനിലയിൽ. രക്തം ഛർദിച്ച ബാബുവിന് പ്രാഥമിക ചികിത്സ നൽകി.
ബുധനാഴ്ച രാവിലെ 10.20 ഓടെയാണ് ബാബുവുമായി ആർമി സംഘം മലമുകളിലെത്തിയത്.
ഇതിനിടെ സൂളൂരിലെ എയർ ബേസിൽ നിന്നുള്ള വ്യോമസേന ഹെലിക്കോപ്റ്റർ സ്ഥലത്ത് എത്തിയിട്ടുണ്ട് എന്നത് ആശ്വാസകരമാണ്.

Comments