
തിരുവനന്തപുരം: സംസ്ഥാന ബജറ്റ് മാര്‍ച്ച് 11ന് അവതരിപ്പിക്കും. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നിയമസഭയുടെ ബജറ്റ് സമ്മേളനം ഈ മാസം 18ന് ചേരും.
രണ്ട് ഘട്ടമായി ആണ് സമ്മേളനം നടക്കുക. ആദ്യ ഘടട്ം ഈ മാസം 18 മുതല്‍ 24 വരെയും രണ്ടാം ഘട്ടാം മാര്‍ച്ച് 11 മുതല്‍ 23 വരെയുമാണ്. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് മന്ത്രിസഭ അംഗീകാരം നല്കി.






