
തിളക്കമുള്ള ഔട്ഫിറ്റിൽ സൂപ്പർകൂളായി ഗായിക റിമി ടോമി. മഴവിൽ മനോരമയിൽ സംപ്രക്ഷേപണം ചെയ്യുന്ന സൂപ്പർ ഫോർ ജൂനിയേഴ്സ് എന്ന പരിപാടിയ്ക്ക് വേണ്ടിയാണ് താരത്തിന്റെ പാർട്ടിവെയർ ലുക്. ഖജുരാഹോ ബൊട്ടീക് ആണ് മനോഹര വസ്ത്രം ഒരുക്കിയിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.






