
മഞ്ഞ ഔട്ഫിറ്റില്‍ തിളങ്ങി പ്രിയതാരം മേഘ്നരാജ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് പുതുപുത്തന്‍ ചിത്രങ്ങള്‍ താരം പങ്കുവച്ചിരിക്കുന്നത്. ബോട്ടം വരെ ബട്ടന്സുകളുളള മിഡി ഡ്രസ് മനോഹരമാണ്. സ്നേഹവും വെളിച്ചവും എപ്പോഴും...എന്നാണ് താരം ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. ഹെയര്‍ സ്റ്റൈലിങ് ചെയ്തിരിക്കുന്നത് രഘു നാഗരാജാണ്. മോഹനാണ് ഫോട്ടോഗ്രാഫി.






