
കണ്ണൂര്‍ തലശേരി എരഞ്ഞോളിയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ മൂന്ന് ബോംബുകള്‍ കണ്ടെത്തു. രണ്ട് സ്റ്റീല്‍ ബോംബുകളും ഒരു നാടന്‍ ബോംബുമാണ് മലാല്‍ മടപ്പുര ഭാഗത്തുനിന്ന് കണ്ടെടുത്തത്. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി ബോംബുകള്‍ നിര്വീര്യമക്കി.
കണ്ണൂര്‍ തോട്ടടയില്‍ വിവാഹ വീടിനു നേര്‍ക്ക് ബോംബേറുണ്ടായ സാഹചര്യത്തിലാണ് തലശേരിയില്‍ പോലീസ് തിരച്ചില്‍ നടത്തിയത്.






