ക്രോം ബ്രൗസറിലെ ഡാറ്റ ശേഖരണത്തിന് നിയന്ത്രണം കൊണ്ടുവന്നതിന് പിന്നാലെ ആന്‍ഡ്രോയിഡ് ഫോണുകളിലെ ആപ്പുകളിലും ഡേറ്റ ശേഖരണത്തിന് പൂട്ടിടുകയാണ് ഗൂഗിള്‍. നേരത്തെതന്നെ ആപ്പിള്‍ ഫോണുകളിലെ ആപ്പുകളിലും മറ്റും ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നത് നിര്‍ത്തിയിരുന്നു. അതിനു പിന്നാലെയാണ് ഗൂഗിളും നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്.






