മലയാളത്തിന്റെ പ്രിയതാരം സംവൃത സുനിൽ കുടുംബത്തോടൊപ്പം വിദേശത്താണ് താമസം. അഗസ്ത്യ, രുദ്ര എന്നീ രണ്ട് മക്കളാണ് സംവൃത–അഖിൽ രാജ് ദമ്പതികൾക്ക്.
ഇപ്പോഴിതാ, ജന്മദിനത്തോടനുബന്ധിച്ച് മക്കൾക്കൊപ്പമുള്ള ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ് സംവൃത. തന്റെ മക്കൾക്ക് ഇന്നും നാളെയുമായി രണ്ട് വയസ്സും ആറ് വയസ്സും തികയുകയാണെന്ന് ചിത്രത്തിനൊപ്പമുള്ള കുറിപ്പിൽ സംവൃത കുറിച്ചു.

2012 ലായിരുന്നു അഖിൽ രാജുമായുളള സംവൃതയുടെ വിവാഹം. 2015 ഫെബ്രുവരി 21 നായിരുന്നു മൂത്തമകൻ അഗസ്ത്യയുടെ ജനനം. രണ്ടു വർഷം മുൻപെ ഫെബ്രുവരിയിൽ ആയിരുന്നു ഇളയ മകൻ രുദ്ര ജനിച്ചത്.

Comments