
പ്രശസ്തമായ 'മെറ്റീരിയല്‍ ഗേളില്‍' പോപ്പ് ഗായിക മഡോണ ധരിച്ച വസ്ത്രം ലേലത്തിന് വയ്ക്കുന്നു. മെര്ലിന് മണ്‍റോ സ്റ്റെലിലുള്ള പിങ്ക് നിറത്തിലുള്ള വസ്ത്രമാണിത്. കാലിഫോര്‍ണിയയിലെ ജൂലിയന്‍സ് ഓക്ഷന് സെന്ററിലാണ് വസ്ത്രം ലേലത്തിന് വച്ചിരിക്കുന്നത്. 75 ലക്ഷം മുതല്‍ 1.5 കോടിയോളം വരെയാണ് ലേലതുക പ്രതീക്ഷിക്കുന്നത്.
പ്രശസ്തമായ 'മെറ്റീരിയല്‍ ഗേളില്‍' പോപ്പ് ഗായിക മഡോണ ധരിച്ച വസ്ത്രം ലേലത്തിന് വയ്ക്കുന്നു. മെര്ലിന് മണ്‍റോ സ്റ്റെലിലുള്ള പിങ്ക് നിറത്തിലുള്ള വസ്ത്രം. എന്നാല്‍ ഇത് മഡോണയ്ക്ക് വേണ്ടി ആല്‍ബത്തിന്റെ നിര്‍മാതാക്കള്‍ വാടകയ്ക്കെടുത്തു.
1953 ല്‍ പുറത്തിറങ്ങിയ ജെന്റില്മാന് പ്രഫര്‍ ബ്ലോന്‍ഡ്സ് എന്ന ചിത്രത്തിലാണ് മര്ലിന് മണ്‍റോ പിങ്ക് വസ്ത്രം ധരിച്ചത്. വില്യം ബില്ലിയായിരുന്നു ആ വസ്ത്രത്തിന്റെ ഡിസൈനര്‍.






