
പിങ്ക് ഔട്ഫിറ്റിൽ ഗ്ലാമറസ് ലുക്കിൽ തിളങ്ങി പ്രിയ പി വാരിയർ. ഇൻസ്റ്റഗ്രാമിലൂടെയാണ് സിൽക്ക് ഗൗണിലുള്ള മനോഹരചിത്രങ്ങൾ താരം പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങൾ ഇതിനോടകം ആരാധകർക്കിടയിൽ തരംഗമായി. അസാനിയ നസ്രിനാണ് സ്റ്റൈലിസ്റ്റ്. പാരിസ് ഡി ബൊട്ടീക്കാണ് വസ്ത്രം ഒരുക്കിയിരിക്കുന്നത്. ഫ്രാൻസിസ് ആലൂക്കാസാണ് ആഭരണങ്ങൾ.






