നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയയിലൂടെ താരവുമാണ് ദിയ കൃഷ്ണ. സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമായ ദിയ, തന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ പങ്കുവെയ്ക്കുന്നത് വളരെ വേഗമാണ് വൈറലാകുക.
ഇപ്പോഴിതാ, സുഹൃത്ത് വൈഷ്ണവ് ഹരിചന്ദ്രനൊപ്പമുള്ള തന്റെ ഒരു ഡാൻസ് വീഡിയോ ദിയ ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതയാണ് ശ്രദ്ധേയമാകുന്നത്. ‘Nthokkayo kaanikunnu both of us...’ എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Comments