
ന്യൂഡൽഹി : പലസ്തീനിലെ ഇന്ത്യൻ അംബാസിഡർ മുകുൾ ആര്യ രാമല്ലയിലെ എംബസി ആസ്ഥാനത്ത് മരിച്ച നിലയിൽ. വിദേശകാര്യമന്ത്രി എസ് ജയശങ്കർ മരണം ട്വിറ്ററീലൂടെ സ്ഥിരീകരിച്ചു.
അതേസമയം, മരണ കാരണമോ മറ്റ് വിവരങ്ങളോ ഒന്നും തന്നെ ഇതുവരെ പുറത്ത് വിട്ടില്ല.
സംഭവത്തിൽ പലസ്തീൻ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു.






