പ്രശസ്ത പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു. പൊതുപരിപാടിക്കിടെ വിജയ ലക്ഷ്മി തന്നെയാണ് വിവാഹത്തെക്കുറിച്ച് പറഞ്ഞത്. പുതിയങ്ങാടി സ്വദേശിയും സംഗീതജ്ഞനുമായ സന്തോഷ് ആണ് വരന്. മാര്‍ച്ച് 29നാണ് വിവാഹം.
സ്വതസിദ്ധമായ ശൈലി കൊണ്ടും ശബ്ദം കൊണ്ടും ഏവരുടെയും ശ്രദ്ധ നേടിയ താരമാണ് വിജയലക്ഷ്മി. മികച്ച ഗായികയ്ക്കുള്ള സം്സഥാന അവാര്‍ഡും നേടിയിട്ടുണ്ട്. പരിപാടിക്കിടെ മമ്മൂട്ടിയില്‍ നിന്ന് പുരസ്കാരം ഏറ്റു വാങ്ങിയ ശേഷം ഓസ്കാര്‍, ഭാരത രത്ന പുരസ്കാരങ്ങളെപ്പോലെയാണ് ഇതിനെ കാണുന്നതെന്ന് പറഞ്ഞു. വിവാഹത്തെക്കുറിച്ച് പറഞ്ഞ ശേഷം എല്ലാവരും വിവാഹത്തിന് വരണമെന്നും താരം പറഞ്ഞു.

Comments