വാഷിങ്ടൻ : യുക്രെയ്നില്‍ റഷ്യ രാസായുധമോ ജൈവായുധമോ പ്രയോഗിച്ചേക്കുമെന്ന് അമേരിക്ക. തെറ്റായ അവകാശവാദങ്ങൾ റഷ്യ ഉന്നയിക്കുന്നതു വരാനിരിക്കുന്ന വലിയ ആക്രമണങ്ങൾക്കുള്ള മുൻകൂർ ന്യായങ്ങളാണ്.
യുഎസിലെ ബയോളജിക്കൽ വെപ്പൺ ലാബ്, യുക്രെയ്നിലെ കെമിക്കൽ വെപ്പൺ ഡവലപ്മെന്റ് ലാബ് എന്നിവയെപ്പറ്റിയുള്ള റഷ്യയുടെ അവകാശവാദങ്ങൾ യുക്തിസഹമല്ലെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാകി പറഞ്ഞു.
യുദ്ധം രൂക്ഷമാകുന്നതിലും പരമ്പരാഗതമല്ലാത്ത ആയുധങ്ങൾ റഷ്യ പ്രയോഗിക്കാനുള്ള സാധ്യതയും ഏവരെയും ആശങ്കപ്പെടുത്തുന്നതായും യുഎസ് അഭിപ്രായപ്പെട്ടു.

Comments