
വിദ്യ ബാലന്, ഷെഫാലി ഷാ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സുരേഷ് ത്രിവേണി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം 'ജല്‍സ'യുടെ ട്രെയിലര്‍ പുറത്ത്. സിനിമയില്‍ മാധ്യമപ്രവര്‍ത്തകയുടെ വേഷത്തിലാണ് വിദ്യ എത്തുന്നത്. രോഹിണി, സൂര്യ കാസിഭാട്ടിയ, മാനവ് കോള്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.
സൗരഭ് ഗോസ്വാമിയാണ് ഛായാഗ്രഹണം. മാര്‍ച്ച് 18ന് ആമസോണ്‍ െ്രെപമിലൂടെ ചിത്രം റിലീസിനെത്തും.






