വിജയ് യേശുദാസ് നായകനായെത്തുന്ന ‘സാല്‍മണ്‍’ ഏഴു ഭാഷകളില്‍; ആദ്യഗാനം ഹിറ്റ്
വിജയ് യേശുദാസ് നായകനായെത്തുന്ന ‘സാല്‍മണ്‍’ ഏഴു ഭാഷകളില്‍; ആദ്യഗാനം ഹിറ്റ്
Authored by Web Desk | Last updated: 24 Mar 2022, 12:16 PM | 1 min read
ഏഴ് ഭാഷകളില്‍ റിലീസ് ചെയ്യുന്ന ത്രി ഡി സിനിമ സാല്‍മണിലെ ഏഴു ഭാഷകളിലേയും ആദ്യഗാനം ഹിറ്റ്. വിജയ് യേശുദാസും ജോനിറ്റ ഡോഡയും മുഖ്യവേഷത്തില്‍ എത്തുന്ന ചിത്രമാണ് സാല്‍മണ്‍.