More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

ബോളിവുഡ് നടി ഡയാന പെന്റിയെ മലയാളം പഠിപ്പിച്ച് ദുല്‍ഖര്‍- വീഡിയോ

Authored by Web Desk | Last updated: 24 Mar 2022, 7:08 PM | 4 min read

Print
Dulquar Salman teaching malayalam to actress Diana penty (Image Source: Instagram)
Dulquar Salman teaching malayalam to actress Diana penty (Image Source: Instagram)
പ്രേക്ഷകരുടെ പ്രിയ താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. മലയാളത്തിന്റെ സ്വന്തം താരപുത്രനും ഗ്ലാമര്‍ താരവുമായ ദുല്‍ഖര്‍ നായകനാകുന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രമാണ് ‘സല്യൂട്ട്’. റിലീസ് ചെയ്തത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഏറെ പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രം കൂടിയാണിത്. ചിത്രത്തില്‍ പൊലീസ് ഓഫീസറുടെ വേഷത്തില്‍ എത്തിയ ദുല്‍ഖര്‍ അസാധ്യമായ പ്രകടനമായിരുന്നു എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ബോളിവുഡ് താര റാണിയായ ഡയാന പെന്റിയാണ് ഈ സിനിമയില്‍ നായികവേഷത്തിലെത്തുന്നുണ്ട്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണത്തിനിടെ നടന്ന രസകരമായ ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നായികയായ ഡയാന പെന്റി. തന്നെ ദുല്‍ഖര്‍ മലയാളം പഠിപ്പിക്കുന്ന വീഡിയോയാണ് താരം ഷെയര്‍ ചെയ്തിരിക്കുന്നത്.

മലയാളത്തിലെ ചില നാക്ക് കുഴക്കുന്ന ചോദ്യങ്ങളാണ് ദുല്‍ഖര്‍ ചോദിക്കുന്നതും താരത്തെ പരീക്ഷിക്കുന്നതും അവ ഏറ്റുപറഞ്ഞ് പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്നതുമായ രസകരമായ വീഡിയോയാണ് ഡയാന ഇന്‍സ്റ്റ ഗ്രാമിലൂടെ പങ്കുവച്ചത്.‘‘പേര് മണി, പണി മണ്ണു പണി ’’ എന്ന് നാക്ക് കുഴയാതെ ആവര്‍ത്തിക്കാന്‍ ദുല്‍ഖര്‍ ഡയാനയോട് ആവശ്യപ്പെടുന്നതും താരം ഏറെ പരിശ്രമിച്ച്‌ കൊണ്ട് അവ ഏറ്റു പറയാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. ആലപ്പുഴ എന്ന് വളരെ വ്യക്തമായി പറയാന്‍ ദുല്‍ഖര്‍ പറയുന്നത് വീഡിയോയിലുണ്ട്. ‘‘മലയാളം നാവ് വളച്ചൊടിക്കുന്നു ലോകത്തിൽ മറ്റെന്തിനെക്കാളും ! സല്യൂട്ട്, എന്റെ ആദ്യത്തെ മലയാളം സിനിമയാണ്. ഇത് ഒരു പ്രത്യേക അനുഭവമാക്കിയതിന് അത്ഭുതകരമായdqsalmaan, rosshanandrews എന്നിവർക്ക് നന്ദി. ഒപ്പം അവിശ്വസനീയമായ അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും വളരെ മനോഹരമായി അടുത്ത തവണ വരെ…’’ എന്നാണ് വീഡിയോയ്ക്കൊപ്പം ​താരം കുറിച്ചത്. സല്യൂട്ട്, തന്റെ ആദ്യത്തെ മലയാളം സിനിമയാണെന്നും അതിന് ദുല്‍ഖര്‍ സല്‍മാനോടും റോഷന്‍ ആന്‍ഡ്രൂസിനോടും ഡയാന പെന്റി നന്ദി പറയുന്നുണ്ട്.



View this post on Instagram

A post shared by Diana Penty (@dianapenty)




സല്യൂട്ടില്‍ ദുല്‍ഖര്‍ സല്‍മാനൊപ്പം, മനോജ് കെ ജയന്‍, സാനിയ ഇയ്യപ്പന്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. മിസ്റ്ററി ത്രില്ലര്‍ ഗണത്തില്‍ പെട്ട ഈ ഒരു സിനിമ അവസാന നിമിഷം വരെ പ്രേക്ഷകരെ പിടിച്ചിരുത്തിയിരുന്നു. ഡയാനയുടെയും ദുല്‍ഖറിന്റെയും ഈ ഒരു വീഡിയോ നിമിഷ നേരം കൊണ്ട് സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറി. നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തുന്നത്.

Tags

  • dulquar salman
  • salute movie
  • diana penty

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

 ' മുരുകദോസ് സാറിനെ കാണാന്‍ ഒരു ലക്ഷം രൂപ വേണമെന്ന് പറഞ്ഞു, അമ്മ ആഭരണങ്ങളെല്ലാം ഊരിക്കൊടുത്തു' ; പറ്റിക്കപ്പെട്ടെന്ന് വെളിപ്പെടുത്തി സ്വാസിക

' മുരുകദോസ് സാറിനെ കാണാന്‍ ഒരു ലക്ഷം രൂപ വേണമെന്ന് പറഞ്ഞു, അമ്മ ആഭരണങ്ങളെല്ലാം ഊരിക്കൊടുത്തു' ; പറ്റിക്കപ്പെട്ടെന്ന് വെളിപ്പെടുത്തി സ്വാസിക

photo-x.com/CMOTamilnadu/

' ഹാപ്പി ബര്‍ത്ത്‌ഡേ ക്യാപ്റ്റന്‍ കൂള്‍' ; എംഎസ് ധോണിയ്ക്ക് പിറന്നാള്‍ ആശംസകളുമായി വിജയ്

photo-www.facebook.com/sukumaran.mallika

ചില നിമിഷങ്ങൾ എപ്പോഴും ഹൃദയത്തോട് ചേർന്നുനിൽക്കും; ഗവർണറുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രം പങ്കുവെച്ച് മല്ലിക സുകുമാരൻ

  ' ആരൊക്കെ ഒഴിവാക്കിയാലും തനിക്കിരിക്കാന്‍ പ്രിയപ്പെട്ട ഒരിടം ഞങ്ങളില്‍ ഉണ്ടാകും' ; സരയുവിനെ പിന്തുണച്ച് സുഹൃത്തിന്റെ കുറിപ്പ്

' ആരൊക്കെ ഒഴിവാക്കിയാലും തനിക്കിരിക്കാന്‍ പ്രിയപ്പെട്ട ഒരിടം ഞങ്ങളില്‍ ഉണ്ടാകും' ; സരയുവിനെ പിന്തുണച്ച് സുഹൃത്തിന്റെ കുറിപ്പ്

photo-www.instagram.com/navyanair143/

മകന്‍ സായി കൃഷ്ണയ്‌ക്കൊപ്പമുളള മനോഹരമായ ചിത്രങ്ങളുമായി നവ്യ നായര്‍

photo-www.instagram.com/pragathirishabshetty/

' ഓരോ ദിവസവും കൂടുതല്‍ പ്രകാശപൂരിതമാക്കുന്ന വ്യക്തി' ; ഋഷഭ് ഷെട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഭാര്യ