
പാലക്കാട്: വാളയാറില്‍ ദേശീയ പാതയില്‍ നിര്‍ത്തിയിട്ട കണ്ടെയ്നര്‍ ലോറിക്ക് പിന്നില്‍ കാറിടിച്ച് രണ്ടു മരണം. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്.
തിരുപ്പൂര്‍ സ്വദേശികളായ ബാലജി, മുരുകന് എന്നിവരാണ് മരിച്ചത്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സുഹൃത്തിനെ യാത്രയാക്കി മടങ്ങുകയായായിരുന്നു ഇവര്‍.






