കോഴിക്കോട്: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ഏറ്റെടുക്കുന്ന ഭൂമിക്ക് കമ്പോള വിലയുടെ ഇരട്ടിയില്‍ അധികമാണ് നഷ്ടപരിഹാരം നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നഷ്ടപരിഹാരം 'അതുക്കും മേലെ' എന്നു വേണമെങ്കില്‍ പറയാം. അതിവേഗ പാതയ്ക്കു വേണ്ടി മുറവിളി കൂട്ടിയവരാണ് ഇപ്പോള്‍ സില്‍വര്‍ ലൈന്‍ പദ്ധതിയെ എതിര്‍ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.






