കോതമംഗലം: കോതമംഗലം എസ്.എച്ച് കോണ്‍വെന്റില്‍ സന്യസ്ത വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചനിലയില്‍. തൊടുപുഴ വെള്ളിയാമറ്റം സ്വദേശിനി അനു അലക്സ് (21) ആണ് മരിച്ചത്.