
അമ്പതു വയസ്സിലും മുപ്പതിന്റെ ചെറുപ്പം നിലനിർത്താനുള്ള ടെക്നിക്കുമായി എത്തിയിരിക്കുകയാണ് പാചക വിദഗ്ധയും വ്ലോഗറുമായ ലക്ഷ്മി നായർ. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ബ്യൂട്ടി ടിപ്സുകൾ പരിചയപ്പെടുത്തുന്നത്. ദിനചര്യയിൽ ഉൾപ്പെടുത്തേണ്ട ചർമ സംരക്ഷണ മാർഗ്ഗങ്ങളാണ് ലക്ഷ്മി നായർ പങ്കുവെയ്ക്കുന്നത്.






