
മലയാളത്തിന്റെ പ്രിയ മിനിസ്ക്രീൻ താരമാണ് ഇന്ദുലേഖ. ഇപ്പോഴിതാ, സാരി ലുക്കിലുള്ള താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്.
കറുപ്പിൽ സില്‍വർ ഡിസൈനുകളുള്ള സാരിയിൽ അതിസുന്ദരിയായാണ് താരമെത്തുന്നത്.
സിന്ധു ജ്യോതിയാണ് മേക്കോവർ ആർട്ടിസ്റ്റ്. ആദർശാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.






