photo: instagram.com/nami_thaമഞ്ഞ- വയലറ്റ് കോമ്പിനേഷനിലുള്ള ചോളിയിൽ അതിമനോഹരിയായി പ്രിയതാരം നമിത പ്രമോദ്. റോ മാംഗോയാണ് ഔട്ഫിറ്റ് ഒരുക്കിയിരിക്കുന്നത്. ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് മനേകയാണ്. അഫ്ഷീൻ ഷാജഹാനാണ് സ്റ്റൈലിങ്.
Comments