സിമ്പിള്‍ ഔട്ഫിറ്റില്‍ ഹോട്ട് ലുക്കില്‍ തിളങ്ങി ബോളിവുഡ് താരസുന്ദരി ഇല്യാന ഡിക്രൂസ്. ഡീപ്പ് നെക്കിലുള്ള നീളന്‍ ഗൗണ്‍ ധരിച്ചു കൊണ്ടുള്ള ചിത്രങ്ങളാണ് ഇല്യാന സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. സനം രതന്‍സിയാണ് സ്റ്റൈലിങ്. ചിത്രങ്ങള്‍ കാണാം; View this post on Instagram A post shared by Ileana D'Cruz (@ileana_official) View this post on Instagram A post shared by divyachablani (@divyachablani15)