ഐ.പി.എല്‍ മാച്ചുകള്‍ക്ക് ആരാധകര്‍ ഏറെയാണ്. വളരെ ആവേശത്തോടെയാണ് കായികപ്രേമികള്‍ അതിനെ കാത്തിരിക്കുന്നത്. അക്കൂട്ടത്തില്‍ കായിക മത്സരം കാണാനെത്തുന്ന കാണികള്‍ അവരുടെ രൂപത്തിലൂടെയും ആംഗ്യത്തിലൂടെയും വൈറലാകുന്നത് തികച്ചും സ്വഭാവികമാണ്. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ഐ.പി.എല്ലിലും പല ആരാധകരും ശ്രദ്ധിക്കപ്പെടുന്നുണ്ട്.
ഇപ്പോഴിതാ അങ്ങനെയൊരു ബാനറും ആരാധകനും ശ്രദ്ധ നേടുകയാണ്. ഗ്യാലറിയിലിരുന്ന് കളി കണ്ടിരുന്ന ആരാധകന്റെ ബാനറാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. ഹാർദിക് പാണ്ഡ്യ അർദ്ധ സെഞ്ച്വറി നേടിയാൽ ജോലി ഉപേക്ഷിക്കുമെന്ന് ബാനറെഴുതിയ ഒരു ഐപിഎൽ ആരാധകനായിരുന്നു അത്. ഗുജറാത്ത് ടൈറ്റന്‍സ് നായകന് ഹര്‍ദിക് പാണ്ഡ്യ അര്‍ധ ശതകം കണ്ടെത്തിയിരുന്നു. പക്ഷേ ടീമിനെ ജയത്തിലേക്ക് എത്തിക്കാനായില്ല. എങ്കിലും ഹാർദിക്കിന്റെ അര്‍ധ ശതകം കാരണം വലഞ്ഞത് ബാനറുമായി കളി കാണാനെത്തിയ ആരാധകനാണ്.
ഹാര്‍ദിക് 50 റണ്‍സ് കണ്ടെത്തിയാല്‍ ഞാന്‍ ജോലിയില്‍ നിന്ന് രാജിവെക്കാം എന്നെഴുതിയ പോസ്റ്ററുമായാണ് ഗാലറിയില്‍ ആരാധകന് പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ കളിയില്‍ ഹാര്‍ദിക് അര്‍ധ ശതകം കണ്ടെത്തി. 42 പന്തില്‍ നിന്ന് നാല് ഫോറും ഒരു സിക്സും പറത്തിയായിരുന്നു ഇന്നിങ്സ്.

ഹര്‍ദിക്കിന്റെ ഇന്നിങ്സിന് പിന്നാലെ ആരാധനും അയാളുടെ പോസ്റ്ററുമാണ് സമൂഹമാധ്യമങ്ങളില്‍ ചിരി പടര്‍ത്തുന്നത്.
ഐ.പി.എല്‍ മാച്ചിനെക്കുറിച്ച് പറഞ്ഞാല്‍ 8 വിക്കറ്റിനാണ് ഗുജറാത്ത് ടൈറ്റന്‍സ് തോറ്റത്. ഗുജറാത്തിന്റെ സീസണിലെ ആദ്യ തോല്‍വിയാണ് ഇത്.
നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് ആണ് ഗുജറാത്തിന് കണ്ടെത്താനായത്. എന്നാല്‍ അഞ്ച് പന്തുകള്‍ ശേഷിക്കെ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഹൈദരാബാദ് ലക്ഷ്യം കണ്ടു. അര്‍ധ ശതകം കണ്ടെത്തിയ ഹൈദരാബാദ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസനാണ് കളിയിലെ താരം.

Comments