
എപ്പോഴും ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ എത്താറുള്ള പ്രിയങ്ക ചോപ്ര നാടൻ ലുക്കിലാണ് ഇപ്പോള് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. പച്ച ചുരിദാറിലുള്ള താരത്തിന്റെ മനോഹര ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മയിലിന്റെ ഡിസൈനും വൈറ്റ് ബോട്ടവും ദുപ്പട്ടയുമെല്ലാം ചേർന്ന സിമ്പിൾ ലുക്കിലുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെയാണ് താരം പങ്കുവെച്ചത്.







Comments