
‘ഭീഷ്മപർവം’ സിനിമയിലെ ‘ചാമ്പിക്കോ’ ട്രെൻഡിന്റെ ഭാഗമാകാൻ നോക്കിയപ്പോൾ പറ്റിയ നടൻ നിർമൽ പാലാഴിയുടെ അബദ്ധമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. വീഡിയോ പങ്കുവെച്ചിരിക്കുന്നത് നിർമൽ പാലാഴി തന്നെയാണ്
നിരവധി ആരാധകരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായെത്തുന്നത്.






