
‘കെ.ജി.എഫ്–2’ ചരിത്രവിജയം നേടി പ്രദർശനം തുടരുമ്പോൾ ആരാധകർക്ക് നന്ദി പറഞ്ഞ് നായകൻ യഷ്.
തന്നോട് ഇത്രയും സ്നേഹവും വിശ്വാസവും കാണിച്ചതിന് ഓരോ പ്രേക്ഷകനും തന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും നന്ദി അറിയിക്കുന്നതായും നന്ദി എന്ന വാക്കു മതിയാവില്ലെന്നും വീഡിയോയിൽ യാഷ് പറയുന്നു.
അതേ സമയം ‘കെജിഎഫ് അധ്യായം 2’ ലോകമെമ്പാടും 645 കോടി രൂപ ഇതുവരെ നേടിയിട്ടുണ്ട്.






