കിടിലൻ മേക്കോവറിൽ വിസ്മയിപ്പിച്ച് നടി പൂർണിമ ഇന്ദ്രജിത്. പ്രാണയിൽ നിന്നുള്ള മനോഹര കോസ്റ്റ്യൂമുകളാണ് താരം ധരിച്ചിരിക്കുന്നത്. കോണ്‍സപ്റ്റ് ആന്‍ഡ് സ്റ്റൈലിങ്ങും പൂര്‍ണ്ണിമയാണ്. ഷഹീന് താഹയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നത്. ജിജേഷാണ് മേക്കപ്പ്.