
തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും മാസ്ക് നിര്ബന്ധമാക്കി ഉത്തരവായി. മാസ്ക് ധരിച്ചില്ലെങ്കില് പിഴയും ഏര്പ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് കോവിഡ് കണക്കുകള് വീണ്ടും ഉയരുന്ന സാഹചര്യത്തിലാണ് ഇത്. പിഴ ഈടാക്കാന് തുടങ്ങിയ സാഹചര്യത്തില് പോലീസ് നിരീക്ഷണവും ഇനി ശക്തമാക്കും.
കോവിഡ് കുറഞ്ഞ സാഹചര്യത്തില് സംസ്ഥാനത്തെ സ്കൂളുകള് തുറക്കുകയും മറ്റ് നിയന്ത്രണങ്ങളില് അയവു വരുത്തുകയും ചെയ്തിരുന്നു.







Comments