തക്കാളിയെ തൊട്ടാല്‍ കൈ പൊളളും; വിപണിയില്‍ തക്കാളി വില സെഞ്ചുറിയിലേക്
തക്കാളിയെ തൊട്ടാല്‍ കൈ പൊളളും; വിപണിയില്‍ തക്കാളി വില സെഞ്ചുറിയിലേക്
Authored by Web Desk | Last updated: 03 May 2022, 3:06 PM | 1 min read
കോഴിക്കോട് തക്കാളി വില നൂറിലേക്ക്. ഒരാഴ്ചയ്ക്ക് മുമ്പ് വെറും 15 രൂപ മാത്രമായിരുന്നു കിലോയ്ക്ക് വില. കഴിഞ്ഞ ഡിസംബറിൽ 125 രൂപ വരെ തക്കാളിക്ക് വില വർധിച്ചിരുന്നു.