
സ്റ്റൈലിഷ് ഔട്ഫിറ്റിൽ തിളങ്ങി പ്രിയതാരം രമ്യ നമ്പീശൻ. സോഷ്യൽ മീഡിയയിലൂടെയാണ് മനോഹര ചിത്രങ്ങൾ താരം പങ്കുവെച്ചിരിക്കുന്നത്. റിതുകുമാറാണ് വസ്ത്രം ഒരുക്കിയിരിക്കുന്നത്. എ കെ ഫോട്ടോഗ്രാഫിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ദിവ്യ ഉണ്ണികൃഷ്ണനാണ് സ്റ്റൈലിങ്.






