
മകൾക്കും ഭർത്താവിനുമൊപ്പമുള്ള അവധിക്കാല യാത്രയുടെ ചിത്രങ്ങൾ പങ്കുവച്ച് നടി ശ്രിയ ശരൺ. മകൾ രാധയ്ക്കൊപ്പം കടൽത്തീരത്ത് സന്തോഷ നിമിഷങ്ങൾ പങ്കുവെയ്ക്കുന്ന ശ്രിയയുടെ ചിത്രങ്ങൾ ഇതിനകം വൈറലാണ്.
2018 ലായിരുന്നു ശ്രീയയും റഷ്യന്‍ ടെന്നീസ് താരം കൊശ്ചീവും തമ്മിലുള്ള വിവാഹം. കോവിഡ് രൂക്ഷമായിരുന്ന സമയത്തെ ക്വാറന്റീനിനിടെയാണ് ശ്രേയ അമ്മയാകുന്നത്. ഭര്‍ത്താവ് ആന്ദ്രേ കൊശ്ചീവിനും മകള്‍ക്കുമൊപ്പമുള്ള വീഡിയോ പങ്കുവെച്ചാണ് ആ സന്തോഷവാർത്ത താരം ആരാധകരെ അറിയിച്ചത്.






