
കുവൈത്ത്സിറ്റി: കുവൈത്ത് കേരള നേറ്റീവ് ബോള് ഫെഡറേഷന്റെ (കെ.കെ.എന്.ബി.എഫ് )ആഭിമുഖ്യത്തില് നടന്ന വരുന്ന നാടന്പന്തുകളി മല്സരത്തിന്റെ ഫൈനല് നാളെ(മെയ് 13) നടക്കും.‘ഫെഡറേഷന് കപ്പ് 2022’അബ്ബാസിയ സ്മാര്ട്ട് ഇന്ത്യന് സ്കൂള് ഗ്രൗണ്ടിലാണ് നടക്കുന്നത്. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് മണര്കാട് ടീം വെള്ളൂര് ടീമുമായിട്ടാണ് മാറ്റുരക്കുക.







Comments