‘പ്രിയങ്ക ചോപ്രയുടെ മുഖത്ത് എന്തു പറ്റി...?’ താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രം കണ്ട് ആരാധകർ ചോദിക്കുന്നതിങ്ങനെ. എന്നാൽ പുതിയ വെബ് സീരിസിന്റെ ലൊക്കേഷനിൽ നിന്നു പകർത്തിയ, ഷൂട്ടിങ്ങിനിടയിലെ ഒരു ചിത്രമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.
‘Did u have a tough day at work as well?’ എന്ന കുറിപ്പിനൊപ്പം ഒരു ചിരിക്കുന്ന സ്മൈലി കൂടി ഉപയോഗിച്ചാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
ആമസോൺ പ്രൈം വീഡിയോയ്ക്കായി റുസ്സോ സഹോദരന്മാർ നിർമ്മിക്കുന്ന വെബ് സീരീസായ സിറ്റാഡലിൽ അഭിനയിക്കുന്നതിനിടയിലുള്ള ഒരു ചിത്രമാണ് പ്രിയങ്ക ആരാധകർക്കായി പങ്കുവെച്ചത്.

Comments