ചുരുങ്ങിയ കാലം കൊണ്ട് സിനിമാ പ്രേക്ഷകരുടെ മനസ്സിലിടം നേടിയ യുവതാരമാണ് മാളവിക മോഹനന്. മലയാളത്തില്‍ മാത്രമല്ല തമിഴിലും താരം പ്രശസ്തയാണ്. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. അതിലൂടെ പങ്കുവയ്ക്കുന്ന പോസ്റ്റുകളും ഫോട്ടോഷൂട്ടുകളും ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്.
ഇപ്പോഴിതാ ആരാധകുരുടെ ചോദ്യങ്ങള്‍ക്ക് താരം പറഞ്ഞ ഉത്തരങ്ങളാണ് ശ്രദ്ധ നേടുന്നത്. ഇപ്പോള്‍ സിനിമാ മേഖലയിലെ തന്റെ പ്രിയപ്പെട്ട താരങ്ങളെക്കുറിച്ചാണ് മാളവിക പറഞ്ഞത്. കന്നഡ സിനിമയില്‍ അഭിനയിക്കാന്‍ സാധ്യതയുണ്ടോയെന്നും ആരാണ് ഇഷ്ടതാരമെന്നും ആരാധകര്‍ ചോദിച്ചപ്പോഴാണ് താരം മറുപടി പറഞ്ഞത്.
‘‘ KGF ഭാഗം 1 പുറത്തിറങ്ങുന്നതിന് മുമ്പുതന്നെ ഞാൻ യാഷിന്റെ വലിയ ആരാധികയായിരുന്നു, അദ്ദേഹം ആ സിനിമ വലുതാക്കുമെന്ന് എപ്പോഴും വിശ്വസിച്ചിരുന്നു! അദ്ദേഹത്തിന്റെ യാത്ര കാണാനും ഇതുപോലെ തിളങ്ങുന്നതും കണ്ടതിൽ വളരെ സന്തോഷവും പ്രചോദനവും! ഉടൻ തന്നെ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു :).’’ ഇങ്ങനെയായിരുന്നു താരത്തിന്റെ മറുപടി.

ട്വിറ്ററിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്കിയ താരം ഷാരുഖ് ഖാനാണ് തന്റെ ആദ്യത്തെ ക്രഷ് എന്നും വിജയ് ആണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ട സഹതാരമെന്നും പറഞ്ഞു. ‘‘ഷാരുഖ് ഖാന് ആണ് എന്റെ ആദ്യത്തേതും എക്കാലത്തേയും ക്രഷ്. ആദ്യമായി അദ്ദേഹത്തെ കണ്ടപ്പോള്‍ ഞാന്‍ ഏറെ പരിഭ്രാന്തയായിരുന്നു. എനിക്ക് ഒന്ന് എഴുന്നേറ്റ് ഹായ് പറയാന്‍ പോലും സാധിച്ചില്ല.’’മാളവിക പറഞ്ഞു.
‘‘ഞാന്‍ വിജയെക്കുറിച്ച് ഏറെ പറയുന്നതിനാല്‍ അദ്ദേഹം എനിക്ക് ഏറെ പ്രിയപ്പെട്ടതാണ് എന്ന് എല്ലാവര്ക്കും അറിയാം. എന്നാലും ആരെങ്കിലും മറന്ന് പോയാലോ എന്ന് കരുതി പറയുകയാണ്. ഞാന്‍ എവിടെ വര്‍ക്ക് ചെയ്താലും ആരുടെ കൂടെ വര്‍ക്ക് ചെയ്താലും എനിക്ക് അദ്ദേഹം തന്നെയാണ് ഏറ്റവും പ്രിയപ്പെട്ടത്.’’ ഇങ്ങനെയും താരം കൂട്ടിച്ചേര്‍ത്തു. താന്‍ ഒരു അഭിനേതാവായിരുന്നില്ലെങ്കില്‍ ഛായാഗ്രഹണത്തിലേക്ക് പോകുമായിരുന്നു എന്നും മാളവിക പറഞ്ഞു.
'

Comments