പരിയേറും പെരുമാൾ, കർണൻ എന്നീ ചിത്രങ്ങൾക്കു ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘മാമന്ന’നിൽ ഫഹദ് ഫാസിൽ ജോയിൻ ചെയ്തു. ഉദയനിധി സ്റ്റാലിൻ നായകനാകുന്ന സിനിമയിൽ കീർത്തി സുരേഷാണ് നായിക.
എ.ആർ. റഹ്മാന് സംഗീത സംവിധാനവും തേനി ഈശ്വർ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.
അതേ സമയം, ഫഹദ് അഭിനയിച്ച മറ്റൊരു തമിഴ് ചിത്രം ‘വിക്രം’ റിലീസിന് ഒരുങ്ങുകയാണ്. കമൽഹാസനാണ് നായകൻ.

Comments