രാമേശ്വരത്ത് യുവതിയെ കൂട്ടബലാല്‍സംഗം ചെയ്തു കത്തിച്ചു; സംഭവത്തിൽ 6 പേർ അറസ്റ്റിൽ
രാമേശ്വരത്ത് യുവതിയെ കൂട്ടബലാല്‍സംഗം ചെയ്തു കത്തിച്ചു; സംഭവത്തിൽ 6 പേർ അറസ്റ്റിൽ
Authored by Web Desk | Last updated: 25 May 2022, 2:11 PM | 1 min read
തമിഴ്നാട്ടിലെ രാമേശ്വരത്ത് യുവതിയെ കൂട്ടബലാല്‍സംഗം ചെയ്തു കൊന്നശേഷം മൃതദേഹം കത്തിച്ചു. വടക്കാട് സ്വദേശിയായ 45കാരിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവർ ജോലി ചെയ്തിരുന്ന ചെമ്മീൻകെട്ടിലെ ആറുപേരാണ് അറസ്റ്റിലായത്. ഒഡീഷ സ്വദേശികളാണ് അറസ്റ്റിലായവർ.