സിനിമയിലെ പ്രമുഖരുടെ പിറന്നാള്‍ പിറന്നാളാഘോഷങ്ങളില്‍ വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി ഒരു പിറന്നാള്‍ ആഘോഷത്തിന് നേതൃത്വം നല്‍കിയിരിക്കുകയാണ് യുവ സൂപ്പര്‍ സ്റ്റാര്‍ രാംചരണ്‍. തന്റെ ഡ്രൈവറായ നരേഷിന്റെ പിറന്നാളാണ് താരം വളരെ മനോഹരമായി ആഘോഷിച്ചിരിക്കുന്നത്. കേക്ക് വാങ്ങി നല്‍കുകയും ഒപ്പം താരം ആഘോഷത്തില്‍ പങ്കെടുക്കുകയും ചെയ്തു.
രാംചരണിനൊപ്പം ഭാര്യ ഉപാസനയും ചടങ്ങില്‍ പങ്കെടുത്തു. ഇതിന്റെ ചിത്രങ്ങളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്.
രാംചരണിനൊപ്പം ഭാര്യ ഉപാസനയും ചടങ്ങില്‍ പങ്കെടുത്തു. ഇതിന്റെ ചിത്രങ്ങളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്.

Comments