മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം മിതാലി രാജ് വിരമിച്ചു. ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്നതായ് മിതാലി പ്രഖ്യാപിച്ചു. തന്റെ ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് താരം തീരുമാനം അറിയിച്ചത്.
കളി മതിയാക്കാന്‍ ഇതാണ് ഉചിതമായ സമയമെന്ന് കരുതുന്നു. ടീം ഇമപ്പാള്‍ ഒരുപിടി പ്രതിഭാധനരായ യുവതാരങ്ങളില്‍ സുരക്ഷിതമാണ്. ഇന്ത്യയുടെ ഭാവി ക്രിക്കറ്റും ശോഭനമാണ്. ഇന്ത്യന്‍ ടീമിനെ വര്‍ഷങ്ങളോളം നയിക്കാന്‍ കഴിഞ്ഞത് വലിയ അംഗീകാരമായി കാണുന്നു. എല്ലാ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. നിങ്ങളുടെയെല്ലാം അനുഗ്രറാശിസ്സുകളോടെ ഞാന്‍ എന്റെ രണ്ടാം ഇന്നിങ്സ് ആരംഭിക്കുകയാണ് , മിതാലി കുറിച്ചു.
12 ടെസ്റ്റും 232 ഏകദിനവും 89 ട്വന്റി 20 യും അടങ്ങുന്നതാണ് മിതാലിയുടെ 23 വര്‍ഷം നീണ്ട ക്രിക്കറ്റ് കരിയര്‍. ഏകദിനത്തില്‍ 7805 റണ്‍സ് നേടിയ മിതാലിയുടെ ശരാശരി റണ്‍സ് 50 ആണ്. ട്വന്റി20 യില്‍ 2364 റണ്‍സും, 12ടെസ്റ്റില്‍ ഒരു സെഞ്ച്വറിയും നാല് അര്‍ധസെഞ്ച്വറിയും നേടി.

Comments