
ഇന്ത്യന്‍ ക്രിക്കറ്റ് താരം മിതാലി രാജിന്റെ വിരമിക്കലിന് പിന്നാലെ ഹൃദയസ്പർശിയായ കുറിപ്പുമായി നടി തപ്സി പന്നു. ചില വ്യക്തികളുടെ നേട്ടങ്ങൾ ലിംഗ വ്യത്യാസങ്ങൾക്ക് അതീതമാണ് എന്ന് തപ്സി പറയുന്നു. മിതാലി രാജിന്റെ നേട്ടങ്ങൾ എന്നി പറഞ്ഞു കൊണ്ടുള്ളതായിരുന്നു തപ്സിയുടെ കുറിപ്പ്.






