Authored by Web Desk | Last updated: 09 Jun 2022, 4:18 PM | 3 min read
ആനന്ദം എന്ന സിനിമയിലൂടെ ജനപ്രിയ ശ്രദ്ധ നേടിയ നടന് വിശാഖ് നായര്‍ വിവാഹിതനായി. ജനപ്രിയയാണ് വധു. ബെംഗളൂരുവില്‍ വെച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്. ബദ്ധുക്കളും സുഹൃത്തുക്കളും വിവാഹചടങ്ങില്‍ പങ്കെടുത്തു.