കൊച്ചി: ഡോളര്‍ കടത്തുകേസില്‍ സ്വപ്നയുടെ രഹസ്യമൊഴി ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നല്കിയ അപേക്ഷ കോടതി തളളി. കൊച്ചിയിലെ പ്രത്യേക സാമ്പത്തിക കുറ്റകൃത്യ കോടതിയാണ് അപേക്ഷ തളളിയത്.
ഡോളര്‍ കടത്തുകേസില്‍ അന്വേഷണം പൂര്‍ത്തിയാവാത്ത സാഹചര്യത്തില്‍ സ്വപ്നയുടെ രഹസ്യമൊഴി ഇഡിക്ക് നല്കാന് കഴിയില്ലെന്നാണ് കോടതി ഉത്തരവിട്ടത്. രാവിലെ വാദം നടന്നപ്പോള്‍ ഇക്കാര്യം കസ്റ്റംസ് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. സ്വപ്നയുടെ രഹസ്യമൊഴി ഇിക്ക് നല്‍കുന്നതിനെ അന്വോഷണ ഏജന്‍സിയായ കസ്റ്റംസ് എതിര്‍ക്കുകയും ചെയ്തു.

Comments