പാലക്കാട്: ആലത്തുര് സ്വദേശികളായ ബാങ്ക് റോഡ് എടപ്പറമ്പ് സ്വദേശി സുകുമാരന്‍ (65), ഭാര്യ സത്യഭാമ (56) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
വെങ്കിടേശ്വര ലോഡ്ജിലാണ് ഇരുവരും മരിച്ചത്. നാട്ടില്‍ പലചരക്ക് കച്ചവടം നടത്തുകയായിരുന്നു സുകുമാരന്‍. സാമ്പത്തിക പ്രതിസന്ധിയാണ് മരണത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു.






