ലണ്ടന്‍: ബ്രിട്ടണില്‍ ബോറിസ് ജോണ്സണ് സര്‍ക്കാര്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക്. രണ്ട് മന്ത്രിമാര്‍ കൂടി രാജിവച്ചു. ശിശു-കുടുംബാരോഗ്യമന്ത്രി വില്‍ ക്വിന്‍സ് ആണ് രാജിവച്ചവരിലൊരാള്. രാജിവയ്ക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്നായിരുന്നു അവരുടെ പ്രതികരണം. ജൂനിയര്‍ ട്രാന്‍സ്പോര്‍ട്ട് മന്ത്രി ലോറ ട്രോറ്റും സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് കാണിച്ച് രാജിവയ്ക്കുകയായിരുന്നു.
സര്‍ക്കാരിലെ ധനകാര്യം, ആരോഗ്യ മ്രന്തിമാര്‍ നേരത്തെ രാജിവച്ചിരുന്നു.






