
വ്യത്യസ്തമായ മേക്കോവറുകളിലൂടെയായി ഞെട്ടിക്കുന്നവരാണ് പൂര്‍ണിമയും മഞ്ജുവും. പ്രാണയ്ക്കും പൂര്‍ണിമയ്ക്കും നന്ദി പറഞ്ഞ് മനോഹരമായ ചിത്രങ്ങള്‍ പങ്കിട്ടെത്തിയിരിക്കുകയാണ് മഞ്ജു വാര്യര്‍. തന്റെ ഔട്ട്ഫിറ്റ് ഡിസൈന്‍ ചെയ്തത് പൂര്‍ണിമ ഇന്ദ്രജിത്താണെന്നും മഞ്ജു കുറിച്ചിട്ടുണ്ട്.
കല്യാണ്‍ ജ്വല്ലേഴ്സിന്റെ പരിപാടിയാണെന്നും താരം കുറിച്ചിട്ടുണ്ട്.
വാക്കുകള്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ സൂക്ഷിക്കണം. ഒരിക്കല്‍ പറഞ്ഞുപോയാല്‍ അത് തിരിച്ചെടുക്കാനാവില്ല, ക്ഷമ പറയാന്‍ മാത്രമേ കഴിയൂയെന്ന ക്യാപ്ഷനോടെയായാണ് മഞ്ജു ചിത്രങ്ങള്‍ പങ്കുവെച്ചത്.






