
സത്യന് അന്തിക്കാട് -ദുല്‍ഖര്‍ സല്മാന് ചിത്രം ജോമോന്റെ സുവിശേഷങ്ങളുടെ ഓഡിയോ പുറത്തിറങ്ങി. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് വിദ്യാ സാഗറാണ് ഈണം പകര്‍ന്നിരിക്കുന്നത്. പുതുതലമുറയുടെ സ്ഥിരം ബീറ്റുകളില് നിന്ന് മാറിയ സുന്ദര മെലഡിയാണ് ഗാനങ്ങളെല്ലാം.
അഭയ് ജോധക്ക്പൂറും മേരി ഗ്രിഗറിയും ചേര്‍ന്ന് ആലപിച്ച നോക്കി നോക്കി, ബല്‍റാം ആലപിച്ച പൂങ്കാറ്റേ, സുജാത- നജിം അര്‍ഷാദിന്റെ നീലാകാശം എന്നിവയാണ് ഗാനങ്ങള്‍.






