More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. auto
  3. Business
Loading...

ഓണക്കാലത്ത് ഉപയോക്താക്കള്‍ വന്‍ ഓഫറുകളുമായി റെനോ

Authored by Web Desk | Last updated: 06 Sep 2022, 1:27 PM | 2 min read

Print
ഓണക്കാലത്ത് ഉപയോക്താക്കള്‍ വന്‍ ഓഫറുകളുമായി റെനോ
ഓണക്കാലത്ത് ബജറ്റ് കാറുകളിലൂടെ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ തങ്ങളുടേതായ ഇടം കണ്ടെത്തിയ ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ വന്‍ ഓഫറുകളുമായി എത്തിയിരിയ്ക്കുകയാണ്. ഈ വര്‍ഷം റെനോയ്ക്ക് മൂന്ന് മോഡലുകള്‍ മാത്രമായിരുന്നു രാജ്യത്ത് വില്‍പ്പനയ്ക്കുണ്ടായിരുന്നത്. A-സെഗ്മെന്റ് ഹാച്ച്ബാക്ക് ക്വിഡ്, സബ് 4 മീറ്റര്‍ എംപിവി ട്രൈബര്‍, സബ് 4 മീറ്റര്‍ എസ്യുവി കൈഗര്‍ എന്നിവയാണ് അവ. എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ ഫെസ്റ്റീവ് സ്പെഷ്യല്‍ എഡിഷന്‍ വാഹനങ്ങളുടെ ബുക്കിങ് ആരംഭിച്ചു. ഇപ്പോള്‍ ഉത്സവ സീസണില്‍ ക്വിഡ് ഹാച്ച്ബാക്ക്, ട്രൈബര്‍ എംപിവി, കൈഗര്‍ കോംപാക്ട് എസ്യുവി എന്നീ മോഡലുകള്‍ക്ക് റെനോ ഇന്ത്യ 50,000 രൂപ വരെ വിലക്കിഴിവുകളും ഓഫറും വാഗ്ദാനം ചെയ്യുന്നു. ഏറ്റവും മികച്ച വിലയിലും ഓഫറിലും സ്വന്തമാക്കാനാകുക ട്രൈബര്‍ എംപിവിയാണ്.


ട്രൈബര്‍ - റെനോ ട്രൈബറിന് പരമാവധി 50,000 രൂപ വരെ വിലക്കിഴിവില്‍ സ്വന്തമാക്കാന്‍ സാധിക്കും. 15000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടുകളും 15000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 10000 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ, ഇന്ത്യയിലെ കര്‍ഷകര്‍, സര്‍പഞ്ച്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ക്കായി പുതിയ റൂറല്‍ പ്രോഗ്രാമിന് കീഴില്‍ 5000 രൂപ വരെ വിലക്കിഴിവുകളും ബ്രാന്‍ഡ് വാഗ്ദാനം ചെയ്യുന്നു. ഇന്ത്യന്‍ വിപണിയില്‍ സബ്-4 മീറ്റര്‍ കോംപാക്ട് എംപിവി വാഹനമാണ് ട്രൈബര്‍. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ എഎംടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനിലെത്തുന്ന മോഡലിന് 72 bhp പവറില്‍ 1.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് തുടിപ്പേകുന്നത്. അടുത്തിടെ പുറത്തിറക്കിയ ലിമിറ്റഡ് എഡിഷന്‍ മോഡലിന് 35000 രൂപ വരെ ഓഫറുകള്‍ ലഭിക്കും. ഇത് ഒരു പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രം ലഭിക്കുക. എന്നാല്‍ മാനുവല്‍, AMT ട്രാന്‍സ്മിഷനുകളില്‍ വാഹനം ലഭ്യമാകും. ഇതോടൊപ്പം ഈസി കെയര്‍ സെര്‍വീസ് പ്ലാനില്‍ 10 ശതമാനം കിഴിവും നല്‍കുന്നുണ്ട്.


കൈഗര്‍ - കൈഗറിനിപ്പോള്‍ ക്യാഷ് ഡിസ്‌കൗണ്ടുകളൊന്നും ലഭ്യമല്ല. എങ്കിലും ഉപയോക്താക്കള്‍ക്ക് 10000 രൂപ എക്‌സ്‌ചേഞ്ച് ബോണസിന് പുറമെ 5000 രൂപയുടെ റൂറല്‍ ഡിസ്‌കൗണ്ട് ഓഫറും ലഭിക്കും. രാജ്യത്തെ ഉപയോക്താക്കള്‍ക്കായി 10000 രൂപയുടെ കോര്‍പ്പറേറ്റ് കിഴിവുകളും ഓഫര്‍ ചെയ്യുന്നുണ്ട്. 2022 മാര്‍ച്ചില്‍ പുറത്തിറക്കിയ നവീകരിച്ച കോംപാക്ട് എസ്യുവി 100 bhp, 1.0 ടര്‍ബോ-പെട്രോള്‍, 72 bhp, 1.0 നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളിലാണ് വിപണിയില്‍ എത്തുന്നത്. നിസാന്‍ മാഗ്നൈറ്റ്, ഹ്യുണ്ടായ് വെന്യു, കിയ സോനെറ്റ്, മാരുതി ബ്രെസ്സ തുടങ്ങിയവയാണ് വിപണിയില്‍ കൈഗറിന്റെ എതിരാളികള്‍.


ക്വിഡ് വിപണിയിലെ ഏറ്റവും താങ്ങാവുന്ന വിലയിലുള്ള ഹാച്ച്ബാക്കുകളില്‍ ഒന്നാണ് റെനോ ക്വിഡ്. ഈ ഓണക്കാലത്ത് 35000ത്തിനടുത്ത് രൂപ വിലക്കിഴിവില്‍ വാഹനം സ്വന്തം പോര്‍ച്ചിലെത്തിക്കാനാണ് റെനോ അവസരമൊരുക്കുന്നത്. ഇതില്‍ 10000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടുകളും 5000 രൂപയുടെ റൂറല്‍ ഡിസ്‌കൗണ്ടുകളും ഉള്‍പ്പെടുന്നു. കൂടാതെ, ഇതിന് 15000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും 10000 രൂപയുടെ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും ലഭിക്കും. 2019-ല്‍ മുഖം മിനുക്കി എത്തിയതോടെ റെനോയുടെ ബജറ്റ് ഹാച്ച്ബാക്കിന് വിപണിയില്‍ നിന്നും മികച്ച പ്രതികരണം കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്. ക്വിഡ് രണ്ട് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളിലാണ് വരുന്നത്. അതില്‍ യഥാക്രമം 68 bhp കരുത്ത് നല്‍കുന്ന 1.0 ലിറ്റര്‍ പെട്രോള്‍, 54 bhp പവര്‍ വികസിപ്പിക്കുന്ന ഒരു 800 സിസി എഞ്ചിന്‍ ഓപ്ഷന്‍ എന്നിവയാണ് ഉള്‍പ്പെടുന്നത്. പുതിയ ക്വിഡ് വാങ്ങുകയാണെങ്കിലും ഈസി കെയര്‍ സെര്‍വീസ് പ്ലാനില്‍ 10 ശതമാനം കിഴിവ് ലഭിക്കും.

Tags

  • renault triber
  • renault kiger
  • renault kwid
  • renault

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

വില കുറച്ചതിന് പിന്നാലെ ; ഈ വാഹനത്തിന് ജൂലൈ മാസത്തില്‍ കിടിലന്‍ ഓഫറുകളുമായി മാരുതി

വില കുറച്ചതിന് പിന്നാലെ ; ഈ വാഹനത്തിന് ജൂലൈ മാസത്തില്‍ കിടിലന്‍ ഓഫറുകളുമായി മാരുതി

200 സിസി എഞ്ചിന്‍ ശേഷിയുള്ള പുത്തന്‍ മോട്ടോര്‍സൈക്കിളുമായി യമഹ എത്താന്‍ ഒരുങ്ങുന്നു

200 സിസി എഞ്ചിന്‍ ശേഷിയുള്ള പുത്തന്‍ മോട്ടോര്‍സൈക്കിളുമായി യമഹ എത്താന്‍ ഒരുങ്ങുന്നു

മോളിവുഡിന്റെ മിന്നല്‍ സ്റ്റാര്‍ ; യാത്രകള്‍ക്ക് കൂട്ടായി ന്യൂജെന്‍ ഡസ്റ്റര്‍ സ്വന്തമാക്കി ഹാഷിര്‍

മോളിവുഡിന്റെ മിന്നല്‍ സ്റ്റാര്‍ ; യാത്രകള്‍ക്ക് കൂട്ടായി ന്യൂജെന്‍ ഡസ്റ്റര്‍ സ്വന്തമാക്കി ഹാഷിര്‍

പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് എംപിവി സ്വന്തമാക്കി പ്രിയതാരം പ്രഭു

പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് എംപിവി സ്വന്തമാക്കി പ്രിയതാരം പ്രഭു

ഇമാക്സ് 7 ഇവിയുടെ പുത്തന്‍ വേരിയന്റുമായി ബിവൈഡി

ഇമാക്സ് 7 ഇവിയുടെ പുത്തന്‍ വേരിയന്റുമായി ബിവൈഡി

ബുക്കിംഗ് ആരംഭിച്ച് വെറും 6 മിനിറ്റില്‍ വിറ്റഴിഞ്ഞ സ്‌കോഡ കൊഡിയാക് RSന്റെ വില പുറത്ത്

ബുക്കിംഗ് ആരംഭിച്ച് വെറും 6 മിനിറ്റില്‍ വിറ്റഴിഞ്ഞ സ്‌കോഡ കൊഡിയാക് RSന്റെ വില പുറത്ത്