Authored by Web Desk | Last updated: 10 Sep 2022, 10:05 AM | 1 min read
കോഴിക്കോട്: വളയം ഒ.പി മുക്കില്‍ ബോംബേറ്. ആളൊഴിഞ്ഞ ഇടവഴിയിലാണ് സ്റ്റീല്‍ ബോംബ് സ്ഫോടനമുണ്ടായത്. സ്ഫോടനം നടന്ന സ്ഥലത്ത് കുഴി രൂപപ്പെട്ടു. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തും.