കൊല്ലം: ചടയമംഗലത്ത് അഭിഭാഷകയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഐശ്വര്യ ഉണ്ണിത്താന് ആണ് മരിച്ചത്. ഗാര്‍ഹിക പീഡനമാണ് മരണത്തിന് കാരണമെന്ന് ഐശ്വര്യയുടെ കുടുംബം ആരോപിച്ചു. കേസില്‍ഭര്‍ത്താവ് കണ്ണന് നായര്‍ അറസ്റ്റിലായി.
ഭര്‍തൃഗൃഹത്തിലെ പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ഐശ്വര്യയുടെ കുടുംബം ആരോപിച്ചു. മാസികമായി പീഡിപ്പിച്ചു. താലി പൊട്ടിച്ചെറിഞ്ഞുവെന്നും കുടുംബം ആരോപിച്ചു.






